news

UPDATED ON 22.10.2018: 9.30PM

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.... .

Wednesday, November 13, 2013

സംസ്ഥാനശാസ്ത്രോല്‍സവം - പ്രത്യേക അറിയിപ്പ്


ഹരിശ്രീ സൈറ്റില്‍ സംസ്ഥാനമേളക്കു പോകന്നവര്‍ക്ക് പ്രത്യക പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളുണ്ട്.  സൈറ്റ് ഇവിടെ   ഹരിശ്രീ പാലക്കാട്

എല്ലാ റിസല്‍ട്ടുകളും അറിയാന്‍   -   പാലക്കാട് ജില്ലാ ശാസ്ത്രോല്‍സവം


സംസ്ഥാലശാസ്ത്രമേളയില്‍ പങ്കെടുക്കാനര്‍ഹതനേടിയവര്‍ ഇതുവരേയും ഫോട്ടോ പത്തിരിപ്പാലയില്‍ എത്തിച്ചില്ലെങ്കില്‍ താഴേക്കാണും വിധത്തില്‍ രേഖപ്പെടുത്തി മണ്ണാര്‍ക്കാട് ഉപജില്ലാ കണ്‍വീനര്‍ക്ക് email ചെയ്യണം 
 M Krishnadas 9447368558       yemkeydee@gmail.com
ഫോട്ടോ (below 30 kb)
വിദ്യാര്‍ത്ഥിയുടെ പേര് :
ചെസ്റ്റ് നമ്പര്‍ :
സ്ക്കൂള്‍ :
വിഭാഗം : LP/UP/HS/HSS
ഐറ്റം :

ഹരിശ്രീ സൈറ്റില്‍ സംസ്ഥാനമേളക്കു(പ്രവൃത്തിപരിചയ മേള) പോകന്നവര്‍ക്ക് പ്രത്യക പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളുണ്ട്. 

 സൈറ്റ് ഇവിടെ   ഹരിശ്രീ പാലക്കാട്

No comments:

Post a Comment