news

UPDATED ON 22.10.2018: 9.30PM

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.... .

Tuesday, November 17, 2015

ജില്ലാ ശാസ്ത്രമേള സമയക്രമം


PALAKKAD REVENUE DISTRICT SCIENCE FAIR SCHEDULE

മേളയുടെ വിശദാംശങ്ങളും ഫലങ്ങളും ലഭിക്കുന്ന ബ്ലോഗിന് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവൃത്തി പരിചയമേള (17.11.2015)
ബി ഇ എം എച്ച് എസ് എസ് പാലക്കാട്
വേദികളും മത്സര ഇനങ്ങളും
ഹൈസ്കൂള്‍ കെട്ടിടം
  1. ചന്ദനത്തിരി നിര്‍മാണം (സെന്‍റിനറി ഹാള്‍)
  2. ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങള്‍ (പ്രധാനകെട്ടിടം ഇടതു വശം താഴത്തെ നില)
  3. കയര്‍ കൊണ്ടുള്ള ചവിട്ടി മെത്തകള്‍ (സെന്‍റിനറി ഹാള്‍)
  4. ചിത്രത്തുന്നല്‍- എംബ്രോയ്ഡറി (പ്രധാന കെട്ടിടം മുകള്‍ നില)
  5. തുണിയില്‍ ചിത്രം വരക്കല്‍- ഫാബ്രിക് പെയിന്‍റിംഗ് ( പ്രധാന കെട്ടിടം മുകള്‍ നില)
  6. വെജിറ്റബിള്‍ പ്രിന്‍റിംഗ് (പ്രധാന കെട്ടിടം മുകള്‍ നില ഹാള്‍, വരാന്ത)
  7. പ്രകൃതിദത്ത നാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍-ചകിരി നാരൊഴിച്ച്- (താഴത്തെ നില ഇടതുഭാഗം)
  8. തുന്നിയെടുത്ത വിവിധതരം വസ്ത്രങ്ങള്‍ ( മുകള്‍ നില ഇടതു ക്ലാസ് മുറികള്‍)
  9. വര്‍ണക്കടലാസ് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍-പേപ്പര്‍ ക്രാഫ്റ്റ്-( സെന്‍റിനറി ഹാള്‍ പി ടി എ​ ന്യൂ ബ്ലോക്ക്)
  10. പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിംഗ് ( സെന്‍റിനറി ഹാള്‍ താഴ വശം)
  11. തഴയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ( സെന്‍റിനറി ഹാള്‍ കിഴക്കു ഭാഗം)
  12. സ്റ്റഫ്ഡ് ടോയ്സ് (മുകള്‍ നില വലതു ഭാഗം)
  13. മരത്തില്‍ കൊത്തു പണികള്‍ ( താഴത്തെ നില വലതു ഭാഗം)
  14. ബീഡ്സ് വര്‍ക്ക് ( താഴത്തെ നില ഇടതു വശം)
ഗ്രൗണ്ട് -പന്തല്‍ -ഹയര്‍സെക്കന്‍ററി ബ്ലോക്കിനു മുന്‍വശം
  1. ഈറ മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍
  2. നെറ്റ് മേക്കിംഗ്-ബാഡ്മിന്‍റണ്‍, വോളി ബാള്‍- ( പ്രധാന പന്തല്‍ വശങ്ങളില്‍)
  3. മരപ്പണി-വൂഡ് വര്‍ക്ക്
  4. ഷീറ്റ് മെറ്റല്‍ വര്‍ക്ക്- ലോഹത്തകിടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍
  5. ബാംബൂ പ്രൊഡക്ട്സ്
ബി ഇ എം എച്ച് എസ് എസ് കെട്ടിടം
    1. പാവനിര്‍മാണം (വരാന്ത)
    2. ഇലക്ട്രിക്കല്‍ വയറിംഗ് ( +2 ക്ലാസ് റൂം)
    3. ഇലക്ട്രോണിക്സ് (+2 ക്ലാസ് റൂം)
    4. പനയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ( മുറ്റം)
BEMJBLP സ്കൂള്‍ (റോബിന്‍സണ്‍ റോഡ് ഇടതു വശം സി എസ് ഐ പള്ളിക്ക് സമീപം)
  1. എക്കണോമിക് ന്യുട്രീഷ്യസ് ഫുഡ് ഐറ്റംസ് ( ഇടതു വശം വരാന്ത, ക്ലാസ്സ് മുറി)
  2. പച്ചക്കറി, പഴവര്‍ഗ്ഗ സംസ്കരണം (മുന്‍ വശം വരാന്ത)
  3. റെക്സിന്‍, ക്യാന്‍വാസ്, ലെതര്‍ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നം ( ക്ലാസ് 1A, 1C)
  4. കുട നിര്‍മാണം (ക്ലാസ് IV A, IV B ,IV C)
CSI English MediumLP  സ്കൂള്‍ (റോബിന്‍സണ്‍ റോഡ് തുടക്കം സി എസ് ഐ പള്ളിക്ക് സമീപം)
  1. ബുക്ക് ബൈന്‍ഡിംഗ്
  2. ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് ( മുന്‍വശം, ഇടതു വശം, മരച്ചുവട്)
  3. ലോഹത്തകിടില്‍ കൊത്തുപണി-മെറ്റല്‍ എന്‍ഗ്രേവിംഗ്-( സ്കൂള്‍ പിന്‍ഭാഗം വലതുവശം വരാന്ത)
  4. മോഡലിംഗ് വിത്ത് ക്ലേ (സ്കൂള്‍ മുറ്റം മരച്ചുവട്)
  5. വിവിധതരം നൂലുപയോഗിച്ച് പാറ്റേണ്‍ തയ്യാറാക്കല്‍ ( സ്കൂള്‍ എച്ച് എം റൂമിനു വലതു വശം)
  6. പേപ്പര്‍ കാര്‍ഡ്, ചാര്‍ട്ട് കാര്‍, സ്റ്റ്രോ ബോര്‍ഡ് എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ (വലതു വശം വരാന്ത)
  7. പപ്പറ്ററി -പാവ നിര്‍മാണം- ( ഓഫീസ് വരാന്ത)
സാമൂഹ്യ ശാസ്ത്ര മേള
വേദി :-PMGHSS പാലക്കാട്
27-11-15 അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്രരചന 

(18.11.2015)
വേദികളും മത്സര ഇനങ്ങളും
  1. എച്ച് എസ് എസ് കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍- യു പി വര്‍ക്കിംഗ് മോഡല്‍
  2. എച്ച് എസ് എസ് കെട്ടിടം ഒന്നാം നില- എച്ച് എസ് വര്‍ക്കിംഗ് മോഡല്‍
  3. എച്ച് എസ് എസ് കെട്ടിടം രണ്ടാം നില- എച്ച് എസ് എസ് വര്‍ക്കിംഗ് മോഡല്‍
  4. ഹൈസ്കൂള്‍ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍-കിഴക്കുഭാഗം- എല്‍ പി മോഡല്‍
  5. ഹൈസ്കൂള്‍ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍- കിഴക്കു ഭാഗം ഗോവണിക്ക് സമീപമുള്ള മുറി - എച്ച് എസ്, എച്ച് എസ് എസ് പ്രാദേശിക ചരിത്ര രചന അഭിമുഖം
  6. എച്ച് എസ് കെട്ടിടം ഒന്നാം നില- തെക്ക് ഭാഗം- എല്‍ പി ചാര്‍ട്ട്, സ്റ്റില്‍ മോഡല്‍
  7. എച്ച് എസ് കെട്ടിടം ഒന്നാം നില- കിഴക്കു ഭാഗം- എല്‍ പി മോഡല്‍
  8. എച്ച് എസ് കെട്ടിടം ഒന്നാം നില-പടിഞ്ഞാറു ഭാഗം-മള്‍ട്ടി മീഡിയ റൂം- പ്രസംഗം യുപി, എച്ച് എസ്, എച്ച് എസ് എസ്
  9. എച്ച് എസ് എം പി കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍, പഴയകെട്ടിടം രണ്ടു മുറി- എച്ച് എസ് സ്റ്റില്‍ മോഡല്‍
  10. എച്ച് എസ് എം പി കെട്ടിടം ഒന്നാം നില, ഗ്രൗണ്ട് ഫ്ലോര്‍ ഒരു മുറി- എച്ച് എസ് എസ് സ്റ്റില്‍ മോഡല്‍
  11. എച്ച് എസ് പഴയ കെട്ടിടം- ടീച്ചിംഗ് എയ്ഡ്സ് -യുപി, എച്ച് എസ്, എച്ച് എസ് എസ്
ഗണിത മേള (18.11.2015)
GMMGHSS PALAKKAD
  1. GEOMETRICAL CHART (LP,UP,HS,HSS):-ROOM NO 6,7,8,9,10,11,12 ( 7 ROOMS) WITH VARANDAH-MLA BUILDING
  2. PUZZLE (LP,UP,HS,HSS):-ROOM NO 52,53,56,57,58,59,60 ( 7 ROOMS) WITH VARANDAH-RAMANUJAN BUILDING-
  3. STILL MODEL (LP,UP,HS,HSS):-ROOM NO 69,70,71,72,73 ( 5 ROOMS) WITH VARANDAH (HS AND HSS)
  4. ROOM NO 75,76,77(3 ROOMS) (LP AND UP)-HSS BLOCK UPSTAIR- (MP BUILDING)
  5. NUMBER CHART (UP,HS,HSS):-ROOM NO 18,19,20,21 ( 4 ROOMS) WITH VARANDAH-MAIN BUILDING-
  6. PURE MATHS CONSTRUCTIONS (HS,HSS):-ROOM NO 27,28,29,30 ( 4 ROOMS) WITH VARANDAH-MAIN BUILDING-
  7. APPLIED MATHS CONSTRUCTIONS (HS,HSS):-ROOM NO 33,34,35,36 ( 4 ROOMS) WITH VARANDAH-GARDEN BUILDING-
  8. GAMES (HS,HSS):-ROOM NO 13,14,15 ( 3 ROOMS) WITH VARANDAH-MLA BUILDING-
  9. OTHER CHART (HS,HSS) :-ROOM NO 48,49,50,51 ( 4 ROOMS) WITH VARANDAH-PTA BLOCK-
  10. SINGLE PROJECT (HS,HSS) :-ROOM NO ( 4 ROOMS) WITH VARANDAH-RAMANUJAN BUILDNG-
  11. GROUP PROJECT (LP,UP,HS,HSS) :-ROOM NO 62,63 WITH VARANDAH- RAMANUJAN BUILDING-
  12. WORKING MODEL (HS,HSS) :-ROOM NO 45,46 -OOTTUPURA BUILDING



പാലക്കാട് ജില്ലാ ഐ ടി മേള നവമ്പര്‍ 17, 18, 19 തീയതികളില്‍ പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ നടക്കും. 

  1. രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ രാവിലെ. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ.
  2. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സര സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണം
  3. IT പ്രോജക്ടില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രോജക്ടിന്റെ മൂന്ന് കോപ്പിയും പ്രസന്റേഷന്റെ ഒരു കോപ്പിയും CDയും കൊണ്ട് വരേണ്ടതാണ്
  4. മല്‍സരാര്‍ഥികള്‍ സ്കൂള്‍ ID കാര്‍ഡോ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം 
  5. ഐ ടി പ്രോജക്ടിന്റെ സമയക്രമം സബ്‌ജില്ലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന വിധം ക്രമീകരിച്ചിരിക്കുന്നു
10 am --1pm - Thrithala,Shoranur,Ottapalam,Cherpulassery ,Pattambi ,Alathur sub dt
1.15pm --Coyalmandam,Kollanghode,Chittur,Mannarkad, Parali, Palakkad sub dt

DAYITEMTIME
17.11.15  ചൊവ്വ ഐ ടി പ്രോജക്ട്(HS)രാവിലെ 10  മണി
17.11.15  ചൊവ്വഐ ടി ക്വിസ് (UP)രാവിലെ 11  മണി
17.11.15  ചൊവ്വഐ ടി ക്വിസ് (HS)ഉച്ചക്ക് 12  മണി
17.11.15  ചൊവ്വഐ ടി ക്വിസ് (HSS)ഉച്ചക്ക് 1  മണി
18.11.15 ബുധന്‍മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HS)രാവിലെ 10  മണി
18.11.15 ബുധന്‍മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HSS)രാവിലെ 11.30  മണി
18.11.15 ബുധന്‍വെബ് പേജ് നിര്‍മ്മാണം(HS)ഉച്ചക്ക് 1  മണി
18.11.15 ബുധന്‍വെബ് പേജ് നിര്‍മ്മാണം(HSS)ഉച്ചക്ക് 2.30  മണി
19.11.15 വ്യാഴംഡിജിറ്റല്‍ പെയിന്റിങ്ങ് (HS)രാവിലെ 10  മണി
19.11.15 വ്യാഴംഡിജിറ്റല്‍ പെയിന്റിങ്ങ് (HSS)രാവിലെ 11.30  മണി
19.11.15 വ്യാഴംഡിജിറ്റല്‍ പെയിന്റിങ്ങ് (UP)ഉച്ചക്ക് 1  മണി
19.11.15 വ്യാഴംമലയാളം ടൈപ്പിങ്ങ് (UP)ഉച്ചക്ക് 2.30  മണി
19.11.15 വ്യാഴംമലയാളം ടൈപ്പിങ്ങ് (HS)ഉച്ചക്ക് 3  മണി
19.11.15 വ്യാഴംമലയാളം ടൈപ്പിങ്ങ്  (HSS)ഉച്ചക്ക് 3.30  മണി

No comments:

Post a Comment