news

UPDATED ON 22.10.2018: 9.30PM

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.... .

Sunday, October 27, 2013

district level sastrolsavam time - Pathiripala GVHSS

നവംബര്‍ 11,12,13  തിയ്യതികളില്‍ജില്ലാ ശാസ്ത്രമേള പത്തിരിപ്പാലയില്‍
കുട്ടികളുടെ റജിസ്ട്രഷന്‍ കാര്‍ഡുകള്‍  
9-11-2013 GMUPSമണ്ണാര്‍ക്കാടു നിന്നും ലഭിക്കും 10 am.
ബന്ധപ്പെടേണ്ട നമ്പര്‍ 9447368558 
കൃത്യസമയത്ത് വരിക.
പത്തുരൂപാ വീതം ഓരോ കുട്ടിക്കും അടയ്ക്കണം

Nov 11
പ്രവൃത്തിപരിചയമേള,  
SS Quiz
*
Nov 12 
Maths,  
SS, 
Science Drama Science Quiz, പ്രതിഭാനിര്‍ണ്ണയ പരീക്ഷ,
IT -  Digital Painting, Malayalam Typing, IT Project
*
Nov 13
Science,
IT -  Multimidea Prasentation,Webpage Designing, IT Quiz
*

 

 മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ജില്ലാതല മേളയില്‍ പങ്കെടുക്കാവുന്നതാണ്.
ശാസ്ത്രനാടകത്തില്‍  ഒന്നാം സ്ഥാനക്കാര്‍ക്കു മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ.
കുട്ടികളുടെ ഒരു ഫോട്ടോ കൈവശം വെക്കുന്നത് നന്നായാരിക്കും. 
സംസ്ഥാനത്തേക്ക് സെലക്ഷന്‍ കിട്ടിയാല്‍ ഉടനെ എന്റ്റി ചെയ്യാന്‍ സഹായകമായിരിക്കും

No comments:

Post a Comment