2018 ശാസ്ത്രോല്‍സവം കല്ലടി ഹൈസ്ക്കൂളിലും കുമരംപുത്തൂര്‍ യൂ പി സ്ക്കൂളിലുമായി ആരംഭിച്ചു.
ഒക്ടോബര്‍ 23,24 തിയ്യതികളിലാണ് മേള.
പ്രവൃത്തി പരിചയമേള കുമരംപൂത്തൂര്‍ യു പി സ്ക്കൂളിലും മറ്റു മേളകള്‍ കല്ലടി ഹൈസ്ക്കൂളിലുമായാണ് ക്രമീകരിച്ചിട്ടുള്ളത്.
റിസല്‍ട്ടുകള്‍ ഉടനം ലഭ്യമാകും...