ശാസ്ത്രോല്‍സവം കോട്ടോപ്പാടം ഹൈസ്ക്കൂളിലാണ്
നവംബര്‍ 9,11,12 തിയ്യതികളില്‍
9ന് റജിസ്ട്രേഷന്‍, ഐ.ടി. മേള,സാമൂഹ്യശാസ്ത്രമേളയിലെ അറ്റ്ലസ് നിര്‍മ്മാണവും പ്രാദേശിക ചരിത്രരചനയും.
11 ന് പ്രവൃത്തിപരിചയമേളയിലെ തല്‍സമയ മല്‍സരങ്ങളും സാമൂഹ്യശാസ്ത്രമേളയും.
12 ന് ശാസ്ത്രമേളയും ഗണിതമേളയും
മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോല്‍സവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവരങ്ങള്‍
2015ഒക്ടോബര്‍ 26 ന് 5മണിക്കുമുമ്പ് പൂര്‍ത്തിയാക്കണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEickTsnT9iqSRHsQSmyrBxs-VFvA3VkabRnsRRJQLHenmxjeBSYUX4nwDIajbjp67874UMQuuR1HQuTPluKTcR7hi-wTOSwAh59onWCumuz44LrcNOSLMWKRHRnkJZ7TPUNbUGpPen_iP-7/s320/sasthrolsavam.png)
കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍
school code തന്നെയാണു
Username ഉം Password ഉം .
ആദ്യം സ്കൂള്‍ വിവരങ്ങള്‍ Edit ചെയ്യുമ്പള്‍ തന്നെ Password മാറ്റണം.
Entry Form മാതൃക site ല്‍ നിന്നും downlod ചെയ്യാം
No comments:
Post a Comment