PALAKKAD REVENUE DISTRICT SCIENCE FAIR SCHEDULE
മേളയുടെ വിശദാംശങ്ങളും ഫലങ്ങളും ലഭിക്കുന്ന ബ്ലോഗിന് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവൃത്തി
പരിചയമേള (17.11.2015)
ബി
ഇ എം എച്ച് എസ് എസ് പാലക്കാട്
വേദികളും
മത്സര ഇനങ്ങളും
ഹൈസ്കൂള്‍
കെട്ടിടം
- ചന്ദനത്തിരി നിര്‍മാണം (സെന്‍റിനറി ഹാള്‍)
- ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങള്‍ (പ്രധാനകെട്ടിടം ഇടതു വശം താഴത്തെ നില)
- കയര്‍ കൊണ്ടുള്ള ചവിട്ടി മെത്തകള്‍ (സെന്‍റിനറി ഹാള്‍)
- ചിത്രത്തുന്നല്‍- എംബ്രോയ്ഡറി (പ്രധാന കെട്ടിടം മുകള്‍ നില)
- തുണിയില്‍ ചിത്രം വരക്കല്‍- ഫാബ്രിക് പെയിന്‍റിംഗ് ( പ്രധാന കെട്ടിടം മുകള്‍ നില)
- വെജിറ്റബിള്‍ പ്രിന്‍റിംഗ് (പ്രധാന കെട്ടിടം മുകള്‍ നില ഹാള്‍, വരാന്ത)
- പ്രകൃതിദത്ത നാരുകൊണ്ടുള്ള ഉത്പന്നങ്ങള്‍-ചകിരി നാരൊഴിച്ച്- (താഴത്തെ നില ഇടതുഭാഗം)
- തുന്നിയെടുത്ത വിവിധതരം വസ്ത്രങ്ങള്‍ ( മുകള്‍ നില ഇടതു ക്ലാസ് മുറികള്‍)
- വര്‍ണക്കടലാസ് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍-പേപ്പര്‍ ക്രാഫ്റ്റ്-( സെന്‍റിനറി ഹാള്‍ പി ടി എ ന്യൂ ബ്ലോക്ക്)
- പ്ലാസ്റ്റര്‍ ഓഫ് പാരീസ് മോള്‍ഡിംഗ് ( സെന്‍റിനറി ഹാള്‍ താഴ വശം)
- തഴയോല കൊണ്ടുള്ള ഉത്പന്നങ്ങള്‍ ( സെന്‍റിനറി ഹാള്‍ കിഴക്കു ഭാഗം)
- സ്റ്റഫ്ഡ് ടോയ്സ് (മുകള്‍ നില വലതു ഭാഗം)
- മരത്തില്‍ കൊത്തു പണികള്‍ ( താഴത്തെ നില വലതു ഭാഗം)
ഗ്രൗണ്ട്
-പന്തല്‍
-ഹയര്‍സെക്കന്‍ററി
ബ്ലോക്കിനു മുന്‍വശം
- ഈറ മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍
- നെറ്റ് മേക്കിംഗ്-ബാഡ്മിന്‍റണ്‍, വോളി ബാള്‍- ( പ്രധാന പന്തല്‍ വശങ്ങളില്‍)
- മരപ്പണി-വൂഡ് വര്‍ക്ക്
- ഷീറ്റ് മെറ്റല്‍ വര്‍ക്ക്- ലോഹത്തകിടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍
- ബാംബൂ പ്രൊഡക്ട്സ്
ബി
ഇ എം എച്ച് എസ് എസ് കെട്ടിടം
1.
പാവനിര്‍മാണം
(വരാന്ത)
2.
ഇലക്ട്രിക്കല്‍
വയറിംഗ് (
+2 ക്ലാസ്
റൂം)
3.
ഇലക്ട്രോണിക്സ്
(+2
ക്ലാസ്
റൂം)
4.
പനയോല
കൊണ്ടുള്ള ഉത്പന്നങ്ങള്‍
(
മുറ്റം)
BEMJBLP സ്കൂള്‍
(റോബിന്‍സണ്‍
റോഡ് ഇടതു വശം സി എസ് ഐ പള്ളിക്ക്
സമീപം)
- എക്കണോമിക് ന്യുട്രീഷ്യസ് ഫുഡ് ഐറ്റംസ് ( ഇടതു വശം വരാന്ത, ക്ലാസ്സ് മുറി)
- പച്ചക്കറി, പഴവര്‍ഗ്ഗ സംസ്കരണം (മുന്‍ വശം വരാന്ത)
- റെക്സിന്‍, ക്യാന്‍വാസ്, ലെതര്‍ എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നം ( ക്ലാസ് 1A, 1C)
- കുട നിര്‍മാണം (ക്ലാസ് IV A, IV B ,IV C)
CSI English MediumLP സ്കൂള്‍ (റോബിന്‍സണ്‍
റോഡ് തുടക്കം സി എസ് ഐ പള്ളിക്ക്
സമീപം)
- ബുക്ക് ബൈന്‍ഡിംഗ്
- ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ് ( മുന്‍വശം, ഇടതു വശം, മരച്ചുവട്)
- ലോഹത്തകിടില്‍ കൊത്തുപണി-മെറ്റല്‍ എന്‍ഗ്രേവിംഗ്-( സ്കൂള്‍ പിന്‍ഭാഗം വലതുവശം വരാന്ത)
- മോഡലിംഗ് വിത്ത് ക്ലേ (സ്കൂള്‍ മുറ്റം മരച്ചുവട്)
- വിവിധതരം നൂലുപയോഗിച്ച് പാറ്റേണ്‍ തയ്യാറാക്കല്‍ ( സ്കൂള്‍ എച്ച് എം റൂമിനു വലതു വശം)
- പേപ്പര്‍ കാര്‍ഡ്, ചാര്‍ട്ട് കാര്‍, സ്റ്റ്രോ ബോര്‍ഡ് എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ (വലതു വശം വരാന്ത)
- പപ്പറ്ററി -പാവ നിര്‍മാണം- ( ഓഫീസ് വരാന്ത)
സാമൂഹ്യ
ശാസ്ത്ര മേള
വേദി :-PMGHSS പാലക്കാട്
27-11-15 അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്രരചന
(18.11.2015)
വേദികളും
മത്സര ഇനങ്ങളും
- എച്ച് എസ് എസ് കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍- യു പി വര്‍ക്കിംഗ് മോഡല്‍
- എച്ച് എസ് എസ് കെട്ടിടം ഒന്നാം നില- എച്ച് എസ് വര്‍ക്കിംഗ് മോഡല്‍
- എച്ച് എസ് എസ് കെട്ടിടം രണ്ടാം നില- എച്ച് എസ് എസ് വര്‍ക്കിംഗ് മോഡല്‍
- ഹൈസ്കൂള്‍ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍-കിഴക്കുഭാഗം- എല്‍ പി മോഡല്‍
- ഹൈസ്കൂള്‍ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍- കിഴക്കു ഭാഗം ഗോവണിക്ക് സമീപമുള്ള മുറി - എച്ച് എസ്, എച്ച് എസ് എസ് പ്രാദേശിക ചരിത്ര രചന അഭിമുഖം
- എച്ച് എസ് കെട്ടിടം ഒന്നാം നില- തെക്ക് ഭാഗം- എല്‍ പി ചാര്‍ട്ട്, സ്റ്റില്‍ മോഡല്‍
- എച്ച് എസ് കെട്ടിടം ഒന്നാം നില- കിഴക്കു ഭാഗം- എല്‍ പി മോഡല്‍
- എച്ച് എസ് കെട്ടിടം ഒന്നാം നില-പടിഞ്ഞാറു ഭാഗം-മള്‍ട്ടി മീഡിയ റൂം- പ്രസംഗം യുപി, എച്ച് എസ്, എച്ച് എസ് എസ്
- എച്ച് എസ് എം പി കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍, പഴയകെട്ടിടം രണ്ടു മുറി- എച്ച് എസ് സ്റ്റില്‍ മോഡല്‍
- എച്ച് എസ് എം പി കെട്ടിടം ഒന്നാം നില, ഗ്രൗണ്ട് ഫ്ലോര്‍ ഒരു മുറി- എച്ച് എസ് എസ് സ്റ്റില്‍ മോഡല്‍
- എച്ച് എസ് പഴയ കെട്ടിടം- ടീച്ചിംഗ് എയ്ഡ്സ് -യുപി, എച്ച് എസ്, എച്ച് എസ് എസ്
ഗണിത മേള (18.11.2015)
GMMGHSS
PALAKKAD
- GEOMETRICAL CHART (LP,UP,HS,HSS):-ROOM NO 6,7,8,9,10,11,12 ( 7 ROOMS) WITH VARANDAH-MLA BUILDING
- PUZZLE (LP,UP,HS,HSS):-ROOM NO 52,53,56,57,58,59,60 ( 7 ROOMS) WITH VARANDAH-RAMANUJAN BUILDING-
- STILL MODEL (LP,UP,HS,HSS):-ROOM NO 69,70,71,72,73 ( 5 ROOMS) WITH VARANDAH (HS AND HSS)
- ROOM NO 75,76,77(3 ROOMS) (LP AND UP)-HSS BLOCK UPSTAIR- (MP BUILDING)
- NUMBER CHART (UP,HS,HSS):-ROOM NO 18,19,20,21 ( 4 ROOMS) WITH VARANDAH-MAIN BUILDING-
- PURE MATHS CONSTRUCTIONS (HS,HSS):-ROOM NO 27,28,29,30 ( 4 ROOMS) WITH VARANDAH-MAIN BUILDING-
- APPLIED MATHS CONSTRUCTIONS (HS,HSS):-ROOM NO 33,34,35,36 ( 4 ROOMS) WITH VARANDAH-GARDEN BUILDING-
- GAMES (HS,HSS):-ROOM NO 13,14,15 ( 3 ROOMS) WITH VARANDAH-MLA BUILDING-
- OTHER CHART (HS,HSS) :-ROOM NO 48,49,50,51 ( 4 ROOMS) WITH VARANDAH-PTA BLOCK-
- SINGLE PROJECT (HS,HSS) :-ROOM NO ( 4 ROOMS) WITH VARANDAH-RAMANUJAN BUILDNG-
- GROUP PROJECT (LP,UP,HS,HSS) :-ROOM NO 62,63 WITH VARANDAH- RAMANUJAN BUILDING-
- WORKING MODEL (HS,HSS) :-ROOM NO 45,46 -OOTTUPURA BUILDING
പാലക്കാട് ജില്ലാ ഐ ടി മേള നവമ്പര്‍ 17, 18, 19 തീയതികളില്‍ പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ നടക്കും.
- രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ രാവിലെ. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ.
- മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ മല്‍സര സമയത്തിന് അരമണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണം
- IT പ്രോജക്ടില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പ്രോജക്ടിന്റെ മൂന്ന് കോപ്പിയും പ്രസന്റേഷന്റെ ഒരു കോപ്പിയും CDയും കൊണ്ട് വരേണ്ടതാണ്
- മല്‍സരാര്‍ഥികള്‍ സ്കൂള്‍ ID കാര്‍ഡോ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം
- ഐ ടി പ്രോജക്ടിന്റെ സമയക്രമം സബ്‌ജില്ലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന വിധം ക്രമീകരിച്ചിരിക്കുന്നു
10 am --1pm -
Thrithala,Shoranur,Ottapalam, Cherpulassery ,Pattambi ,Alathur sub dt
1.15pm
--Coyalmandam,Kollanghode, Chittur,Mannarkad, Parali, Palakkad sub dt
DAY | ITEM | TIME |
---|---|---|
17.11.15 ചൊവ്വ | ഐ ടി പ്രോജക്ട്(HS) | രാവിലെ 10 മണി |
17.11.15 ചൊവ്വ | ഐ ടി ക്വിസ് (UP) | രാവിലെ 11 മണി |
17.11.15 ചൊവ്വ | ഐ ടി ക്വിസ് (HS) | ഉച്ചക്ക് 12 മണി |
17.11.15 ചൊവ്വ | ഐ ടി ക്വിസ് (HSS) | ഉച്ചക്ക് 1 മണി |
18.11.15 ബുധന്‍ | മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HS) | രാവിലെ 10 മണി |
18.11.15 ബുധന്‍ | മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HSS) | രാവിലെ 11.30 മണി |
18.11.15 ബുധന്‍ | വെബ് പേജ് നിര്‍മ്മാണം(HS) | ഉച്ചക്ക് 1 മണി |
18.11.15 ബുധന്‍ | വെബ് പേജ് നിര്‍മ്മാണം(HSS) | ഉച്ചക്ക് 2.30 മണി |
19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (HS) | രാവിലെ 10 മണി |
19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (HSS) | രാവിലെ 11.30 മണി |
19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (UP) | ഉച്ചക്ക് 1 മണി |
19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (UP) | ഉച്ചക്ക് 2.30 മണി |
19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (HS) | ഉച്ചക്ക് 3 മണി |
19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (HSS) | ഉച്ചക്ക് 3.30 മണി |
No comments:
Post a Comment