Monday, December 4, 2017
Monday, November 27, 2017
Saturday, November 25, 2017
Friday, November 17, 2017
Saturday, November 4, 2017
ഒരുങ്ങാറായി
മണ്ണാര്‍ക്കാട് ഉപജില്ലാ സ്ക്കൂള് കലോല്‍സവം
മണ്ണാര്‍ക്കാട് ഉപജില്ലാ സ്ക്കൂള് കലോല്‍സവം നവംബര്‍ 18, 23,24,25 തിയ്യതികളില്‍ തച്ചമ്പാറ ദേശബന്ധു സ്ക്കൂളില്‍ നടക്കുന്നു. നവംബര്‍ 17 ന് റജിസ്ട്രഷന്‍. 18 ന് സ്റ്റേജിതര മല്‍സരങ്ങള്‍ നടക്കും.
എല്‍ പി കടങ്കഥ, ബാന്റ്മേളം.ചിത്രരചന, ഉപന്യാസം, കഥാരചന, കവിതാരചന. അറബി സാഹിത്യോല്‍സവം- (കൈയെഴുത്ത്, പദനിര്‍മ്മാണം,പ്രശ്നോത്തരി, പദപ്പയറ്റ്, വിവര്‍ത്തനം, മുശാറ, ഉപന്യാസം, കഥാരചന, അടിക്കുറിപ്പ്, പോസ്റ്റര്‍, നിഘണ്ടു) സംസ്കൃതോല്സവം ( ഉപന്യാസം, കഥാരചന, കവിതാരചന, സമസ്യാപൂരണം, പ്രശ്നോത്തരി, സിദ്ധരൂപം, ഗദ്യപാരായണം) ഉറുദു സാഹിത്യോല്‍സവം (പദനിര്‍മ്മാണം, ക്വിസ്, കൈയെഴുത്ത്, വായന, കഥാരചന, കവിതാരചന, ഉപന്യാസം, ഓര്‍മ്മപരിശോധന)
പുതിയ തിരുത്തലുകള്‍ click here
ഐറ്റം കോഡ് click here
മാന്വല്‍ click here
ഇനങ്ങള്‍ click here
ലിങ്ക് ഇവിടുണ്ട് click here
ചെര്‍പ്ലശ്ശേരിയില്‍ കലോല്‍സവത്തിന് കുട്ടികളുണ്ടാക്കിയ ബാഡ്ജുകള്‍ നിറഞ്ഞുതുടങ്ങി.
ചെര്‍പ്ലശ്ശേരിയില്‍ കലോല്‍സവത്തിന് കുട്ടികളുണ്ടാക്കിയ ബാഡ്ജുകള്‍ നിറഞ്ഞുതുടങ്ങി.
Saturday, October 21, 2017
ശാസ്ത്ര മേള 2017 ഫലങ്ങള്‍
ഇന്ന് സമാപിച്ച ശാസ്ത്രോല്‍സവം റിസല്‍ട്ട് ഇനിയും കിട്ടാത്തവര്‍ക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
സ്ക്കൂള് കലോല്‍സവം തച്ചമ്പാറ സ്ക്കൂളിലാണ് നവംബര്‍ 23 മുതല്‍ 25 വരെ.
ഇനി അവിടെ കാണാം
ഇവിടെ ക്ലിക്ക് ചെയ്യുക
സ്ക്കൂള് കലോല്‍സവം തച്ചമ്പാറ സ്ക്കൂളിലാണ് നവംബര്‍ 23 മുതല്‍ 25 വരെ.
ഇനി അവിടെ കാണാം
Subscribe to:
Posts (Atom)