മണ്ണാര്‍ക്കാട് ഉപജില്ലാ സ്ക്കൂള്‍ കലോല്‍സവം
മണ്ണാര്‍ക്കാട് ഉപജില്ലാ സ്ക്കൂള്‍ കലോല്‍സവം നവംബര്‍ 18, 23,24,25 തിയ്യതികളില്‍ തച്ചമ്പാറ ദേശബന്ധു സ്ക്കൂളില്‍ നടക്കുന്നു. നവംബര്‍ 17 ന് റജിസ്ട്രഷന്‍. 18 ന് സ്റ്റേജിതര മല്‍സരങ്ങള്‍ നടക്കും.
എല്‍ പി കടങ്കഥ, ബാന്റ്മേളം.ചിത്രരചന, ഉപന്യാസം, കഥാരചന, കവിതാരചന. അറബി സാഹിത്യോല്‍സവം- (കൈയെഴുത്ത്, പദനിര്‍മ്മാണം,പ്രശ്നോത്തരി, പദപ്പയറ്റ്, വിവര്‍ത്തനം, മുശാറ, ഉപന്യാസം, കഥാരചന, അടിക്കുറിപ്പ്, പോസ്റ്റര്‍, നിഘണ്ടു) സംസ്കൃതോല്‍സവം ( ഉപന്യാസം, കഥാരചന, കവിതാരചന, സമസ്യാപൂരണം, പ്രശ്നോത്തരി, സിദ്ധരൂപം, ഗദ്യപാരായണം) ഉറുദു സാഹിത്യോല്‍സവം (പദനിര്‍മ്മാണം, ക്വിസ്, കൈയെഴുത്ത്, വായന, കഥാരചന, കവിതാരചന, ഉപന്യാസം, ഓര്‍മ്മപരിശോധന)
പുതിയ തിരുത്തലുകള്‍ click here
ഐറ്റം കോഡ് click here
മാന്വല്‍ click here
ഇനങ്ങള്‍ click here
ലിങ്ക് ഇവിടുണ്ട് click here
ചെര്‍പ്ലശ്ശേരിയില്‍ കലോല്‍സവത്തിന് കുട്ടികളുണ്ടാക്കിയ ബാഡ്ജുകള്‍ നിറഞ്ഞുതുടങ്ങി.
ചെര്‍പ്ലശ്ശേരിയില്‍ കലോല്‍സവത്തിന് കുട്ടികളുണ്ടാക്കിയ ബാഡ്ജുകള്‍ നിറഞ്ഞുതുടങ്ങി.
ഇത്തവണത്തെ മേളയുടെ ലോഗോ കലാദ്ധ്യാപകന്റെ സൃഷ്ടി ആയതിനാൽ വളരെയധികം മനോഹരമായി തോന്നി..സൃഷ്ടിയുടെ പിറകിലെ കരങ്ങൾക്ക് അഭിനന്ദനങ്ങൾ...
ReplyDeleteകലോത്സവ ലോഗോ മനോഹരമായി...കലാകാരന് അഭിനന്ദനങ്ങൾ
ReplyDeleteSchool wise Results LP,UP,HS,HSS (General), Sanskrit UP,HS& Arabic LP,UP,HS പ്രസിദ്ധീകരിക്കാൻ താൽപര്യം...
ReplyDeleteSchool wise Results LP,UP,HS,HSS (General), Sanskrit UP,HS& Arabic LP,UP,HS പ്രസിദ്ധീകരിക്കാൻ താൽപര്യം...
ReplyDelete