news

UPDATED ON 22.10.2018: 9.30PM

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.... .

Monday, November 27, 2017

ജില്ലാ കലോല്‍സവം ഷെഡ്യൂള്‍


ഓഫ് സ്റ്റേജ് ഇനങ്ങള്‍ ഞായറാഴ്ചയാണ്. 3-12-17. ഷെഡ്യൂള്‍ മാറിയത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ



Saturday, November 4, 2017

ഒരുങ്ങാറായി

മണ്ണാര്‍ക്കാട് ഉപജില്ലാ സ്ക്കൂള്‍ കലോല്‍സവം

മണ്ണാര്‍ക്കാട് ഉപജില്ലാ സ്ക്കൂള്‍ കലോല്‍സവം നവംബര്‍ 18, 23,24,25 തിയ്യതികളില്‍ തച്ചമ്പാറ ദേശബന്ധു സ്ക്കൂളില്‍ നടക്കുന്നു. നവംബര്‍ 17 ന് റജിസ്ട്രഷന്‍.   18 ന് സ്റ്റേജിതര മല്‍സരങ്ങള്‍ നടക്കും.

എല്‍ പി കടങ്കഥ, ബാന്റ്മേളം.ചിത്രരചന, ഉപന്യാസം, കഥാരചന, കവിതാരചന.   അറബി സാഹിത്യോല്‍സവം- (കൈയെഴുത്ത്, പദനിര്‍മ്മാണം,പ്രശ്നോത്തരി, പദപ്പയറ്റ്, വിവര്‍ത്തനം, മുശാറ, ഉപന്യാസം, കഥാരചന, അടിക്കുറിപ്പ്, പോസ്റ്റര്‍, നിഘണ്ടു)  സംസ്കൃതോല്‍സവം ( ഉപന്യാസം, കഥാരചന, കവിതാരചന, സമസ്യാപൂരണം, പ്രശ്നോത്തരി, സിദ്ധരൂപം, ഗദ്യപാരായണം) ഉറുദു സാഹിത്യോല്‍സവം (പദനിര്‍മ്മാണം, ക്വിസ്, കൈയെഴുത്ത്, വായന, കഥാരചന, കവിതാരചന, ഉപന്യാസം, ഓര്‍മ്മപരിശോധന) 
പുതിയ തിരുത്തലുകള്‍        click here
ഐറ്റം കോഡ്        click here
മാന്വല്‍          click here
ഇനങ്ങള്‍       click here

ലിങ്ക് ഇവിടുണ്ട്     click here

ചെര്‍പ്ലശ്ശേരിയില്‍ കലോല്‍സവത്തിന് കുട്ടികളുണ്ടാക്കിയ ബാഡ്ജുകള്‍ നിറഞ്ഞുതുടങ്ങി.


Saturday, October 21, 2017

ശാസ്ത്ര മേള 2017 ഫലങ്ങള്‍

ഇന്ന് സമാപിച്ച ശാസ്ത്രോല്‍സവം റിസല്‍ട്ട് ഇനിയും കിട്ടാത്തവര്‍ക്കായി
ഇവിടെ ക്ലിക്ക് ചെയ്യുക
 

സ്ക്കൂള്‍ കലോല്‍സവം തച്ചമ്പാറ സ്ക്കൂളിലാണ് നവംബര്‍ 23 മുതല്‍ 25 വരെ.
ഇനി അവിടെ കാണാം

Tuesday, November 1, 2016

മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രമേള

റിസല്‍ട്ട് വന്നു തുടങ്ങി

ഐ ടി മേള റിസല്‍ട്ട് click

link here click