![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPK3NOs1AEvP2miuuvXdkZSz_d69gTHpAZDx2uT8u_Ot2lrXvehHoUk1hyphenhyphenJePc3rbbaPYxZvgH5BS3YMXqN9xdnmAS_vpdjnd1L2gBQeSvKwM-g3Fuk6BEDwl-ldO9xzaLOOt8U8tn1Vm4/s200/top+image.gif.jpeg)
കുട്ടികളുടെ റജിസ്ട്രഷന്‍ കാര്‍ഡുകള്‍
9-11-2013 GMUPSമണ്ണാര്‍ക്കാടു നിന്നും ലഭിക്കും 10 am.
ബന്ധപ്പെടേണ്ട നമ്പര്‍ 9447368558
കൃത്യസമയത്ത് വരിക.പത്തുരൂപാ വീതം ഓരോ കുട്ടിക്കും അടയ്ക്കണം
Nov 11
പ്രവൃത്തിപരിചയമേള,
SS Quiz
*
പ്രവൃത്തിപരിചയമേള,
SS Quiz
*
Nov 12
Maths,
SS,
Science Drama Science Quiz, പ്രതിഭാനിര്‍ണ്ണയ പരീക്ഷ,
IT - Digital Painting, Malayalam Typing, IT Project
*
Maths,
SS,
Science Drama Science Quiz, പ്രതിഭാനിര്‍ണ്ണയ പരീക്ഷ,
IT - Digital Painting, Malayalam Typing, IT Project
*
Nov 13
Science,
IT - Multimidea Prasentation,Webpage Designing, IT Quiz
Science,
IT - Multimidea Prasentation,Webpage Designing, IT Quiz
*
മേളയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ജില്ലാതല മേളയില്‍ പങ്കെടുക്കാവുന്നതാണ്.
ശാസ്ത്രനാടകത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു മാത്രമേ പങ്കെടുക്കാനാവുകയുള്ളൂ.
കുട്ടികളുടെ ഒരു ഫോട്ടോ കൈവശം വെക്കുന്നത് നന്നായാരിക്കും.
സംസ്ഥാനത്തേക്ക് സെലക്ഷന് കിട്ടിയാല്‍ ഉടനെ എന്റ്റി ചെയ്യാന്‍ സഹായകമായിരിക്കും