മണ്ണാര്‍ക്കാട് സബ്ജില്ലാ കലോല്‍സവം നവംബര്‍ 5,6,7,8 തിയ്യതികളില്‍ നടക്കും.
സ്വാഗതസംഘം 30/9/14 ന് കാരാകുറിശ്ശി ഹൈസ്ക്കൂളില്‍ ചേര്‍ന്നു
സ്വാഗതസംഘം 30/9/14 ന് കാരാകുറിശ്ശി ഹൈസ്ക്കൂളില്‍ ചേര്‍ന്നു
അതിന്റെ
വിജയകരമായ നടത്തിപ്പിനായുള്ള
സ്വാഗതസംഘം ശ്രീകൃഷ്ണപുരം
ബ്ളോക്ക് പ്രസിഡണ്ട് കെ സി
രാമന്‍കുട്ടി ഉദ്ഘാടനം
ചെയ്തു.മണ്ണാര്‍ക്കാട്
ബ്ളോക്ക് പ്രസിഡണ്ട് ബിന്ദു
രാധാകൃഷ്ണന്‍,ജില്ലാ
പഞ്ചായത്ത് മെമ്പര്‍ പ്രിയ
ടീച്ചര്‍,മറ്റു
രാഷ്ട്രീയ,സാമൂഹ്യ
രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത
യോഗത്തില്‍വെച്ച് 501
അംഗ
സ്വാഗതസംഘം രൂപീകരിച്ചു.ചെയര്‍പേഴ്സണായി
കാരാകുറുശ്ശി പഞ്ചായത്ത്
പ്രസിഡണ്ട് ഫാത്തിമ്മ
താഴത്തേക്കല്ലടിയേയും ജനറല്‍
കണ്‍വീനറായി ജീ രമാദേവിയേയും
തിരഞ്ഞെടുത്തു.
No comments:
Post a Comment