യുവജനോല്‍സവം ഭാരവാഹി യോഗം 8/10/14 ന് 2. മണിക്ക് കാരാകുറിശ്ശി സ്ക്കൂളില്‍ ചേരുന്നു.
എല്ലാ ഭാരവാഹികളും എത്തിച്ചേരണമെന്ന് എ ഇ ഒ അറിയിക്കുന്നു
എല്ലാ ഭാരവാഹികളും എത്തിച്ചേരണമെന്ന് എ ഇ ഒ അറിയിക്കുന്നു
കലോല്‍സവത്തിനായുള്ള
ലോഗോ സബ് ജില്ലയിലെ അധ്യാപകരില്‍
നിന്നും ക്ഷണിക്കുന്നു.
ആയത്
ഒക്ടോബര്‍ 15നു
മുമ്പ് aliasger101@gmail.com
എന്ന
വിലാസത്തില്‍ അയക്കണമെന്നും
ജനറല്‍ കണ്‍വീനര്‍ അറിയിക്കുന്നു.
No comments:
Post a Comment