ജില്ലാ ശാസ്ത്രമേള നവംബര്‍ മാസത്തില്‍ ആലത്തൂരില്‍ നടക്കും
എല്ലാവര്‍ക്കും
വിജയാശംസകള്‍
എല്ലാവര്‍ക്കും
വിജയാശംസകള്‍
| DAY | ITEM | TIME |
|---|---|---|
| 17.11.15 ചൊവ്വ | ഐ ടി പ്രോജക്ട്(HS) | രാവിലെ 10 മണി |
| 17.11.15 ചൊവ്വ | ഐ ടി ക്വിസ് (UP) | രാവിലെ 11 മണി |
| 17.11.15 ചൊവ്വ | ഐ ടി ക്വിസ് (HS) | ഉച്ചക്ക് 12 മണി |
| 17.11.15 ചൊവ്വ | ഐ ടി ക്വിസ് (HSS) | ഉച്ചക്ക് 1 മണി |
| 18.11.15 ബുധന്‍ | മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HS) | രാവിലെ 10 മണി |
| 18.11.15 ബുധന്‍ | മള്‍ട്ടിമീഡിയ പ്രസന്റേഷന്‍(HSS) | രാവിലെ 11.30 മണി |
| 18.11.15 ബുധന്‍ | വെബ് പേജ് നിര്‍മ്മാണം(HS) | ഉച്ചക്ക് 1 മണി |
| 18.11.15 ബുധന്‍ | വെബ് പേജ് നിര്‍മ്മാണം(HSS) | ഉച്ചക്ക് 2.30 മണി |
| 19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (HS) | രാവിലെ 10 മണി |
| 19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (HSS) | രാവിലെ 11.30 മണി |
| 19.11.15 വ്യാഴം | ഡിജിറ്റല്‍ പെയിന്റിങ്ങ് (UP) | ഉച്ചക്ക് 1 മണി |
| 19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (UP) | ഉച്ചക്ക് 2.30 മണി |
| 19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (HS) | ഉച്ചക്ക് 3 മണി |
| 19.11.15 വ്യാഴം | മലയാളം ടൈപ്പിങ്ങ് (HSS) | ഉച്ചക്ക് 3.30 മണി |
ശാസ്ത്രമേളയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍