പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്ര മേള സമയക്രമം
നവംബര്‍ 17 ഗണിതമേള,സാമൂഹ്യശാസ്തരമേള, ശാസ്ത്രനാടകം
നവംബര്‍ 18 പ്രവൃത്തിപരിചയമേള
നവംബര്‍ 19 ശാസ്ത്രമേള
November
15, Venue ETC Ottapalam
IT QUIZ& IT PROJECT
IT QUIZ& IT PROJECT
November
17, Venue HS Ananganadi
WEB Page, MM presentation
WEB Page, MM presentation
November
19, Venue HS Ananganadi
Malayalam Typing,Digital Painting.
Malayalam Typing,Digital Painting.
ഐ
ടി പ്രോജക്ടില്‍ പങ്കെടുക്കുന്നവര്‍
റിപ്പോര്‍ട്ടിന്റെ മൂന്ന്
കോപ്പിയും ,
പ്രസന്റേഷന്‍
CDയും
മല്‍സരദിവസം കൊണ്ടുവരേണ്ടതാണ്.ഐ
ടി പ്രോജക്ട് സമയക്രമം
പാലക്കാട്
, മണ്ണാര്‍ക്കാട്
വിദ്യാഭ്യാസജില്ലകളിലുള്ളവര്‍ക്ക്
രാവിലെ 9.30
മണി മുതലും
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലക്കാര്‍ക്ക്
2 മണിക്കുമായിരിക്കും
മല്‍സരം.
ഐ
ടി ക്വിസ് സമയക്രമം
ഹയര്‍ സെക്കണ്ടറി വിഭാഗം 11മണി, ഹൈസ്കൂള്‍ വിഭാഗം 12 മണി, യു പി വിഭാഗം 2 മണി
മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 10 രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കണമെന്ന് ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു
ഹയര്‍ സെക്കണ്ടറി വിഭാഗം 11മണി, ഹൈസ്കൂള്‍ വിഭാഗം 12 മണി, യു പി വിഭാഗം 2 മണി
മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 10 രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കണമെന്ന് ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു
No comments:
Post a Comment