![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWapmCUFwJ1XCnb6cLZLbliN3417BON_CbA79e9MxAYL17NP5A9c1WgKIV_CjVtGki0mV7gZLb_iOGGajVRXQT6E8_zix7OoE9iY1JICQFALThFng5784YVIZFW4oW2HuQ_P5aAc2-WAyx/s1600/p1.jpg)
സമാപനസമ്മേളനം കെ വി വിജയദാസ് കോങ്ങാട് എം എല്‍ എ ഉദ്ഘാടനം ചെയ്തു
അധ്യക്ഷന്‍
കെ സി രാമന്‍ കുട്ടി (ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡന്റ്) ജോസ് ബേബി (മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍) സമ്മാനവിതരണം നടത്തി. എം എ സിദ്ധിക്ക്, പ്രിയ ടീച്ചര്‍, പാറശ്ശേരി
ഹസ്സന്‍, എ ഇ ഒ ജോളി ജോണ്‍ എന്നിവര്‍ സംസാരിച്ചു. കെ വിജയരാഘവന്‍
സ്വാഗതവും പ്രോഗ്രാം കണ്‍വീന്‍ എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFbaSiVxoCD2kpQgocAGw7f2eNscNmlieo7TRxhZM83G7e1fD4ZbGykmVLqldC-tGzj0lyxwmlqybY310xGxMzk7-rSawo1cfsspkM2gGe8PRNxj6Ds-U0zl2qyPl-iVG_BnP3IPxPEMS-/s1600/p.jpg)
No comments:
Post a Comment